റാഫേല്‍ ഇടപാട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാട്ടര്‍ ഗേറ്റ് ആകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ എങ്ങും ഉയരുന്നത്. സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിന് കിട്ടുന്നത് എന്തായാലും കൈയ്യടികള്‍ അല്ലെന്ന് ഉറപ്പാണ്. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തിരിക്കുന്നു.<br />French Government didn't gaurantee rafale deal centre tells supreme court<br />